corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

UP - ST. FRANCIS XAVIER`S RCUP SCHOOL VATTANAPPALLY

പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ആശയത്തിൽ ഊന്നിയാണ് ഈ വിദ്യാലയം ഇവിടെ ഉയർന്നത്. 1906 മാർച്ച് 26 ന്, ആരംഭിച്ച വിദ്യാലയം 1911 ൽ താൽക്കാലിക ഷെഡിൽ നിന്നും കല്ലുകൊണ്ടുള്ള കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. 1924 ൽ വിദ്യാലയം Higher Elementary വിദ്യാലയമായി ഉയർത്തപ്പെട്ടു. സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും നല്ല PTA കമ്മിറ്റിക്കുള്ള വലപ്പാട് ഉപജില്ലാ Best PTA Award പലതവണ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകൾ , ശിശു സൗഹൃദ ക്ലാസ്സുകൾ, ചോക്ക് രഹിത ക്ലാസുകൾ, കളിസ്ഥലം, R. O. Plant, ലിഫ്റ്റ്, സ്കൂൾ ബസ് എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്. Live RCUP, Salute The Parent , Daily Quiz ,Kids Fest, RCUP യുടെ സ്വന്തം കലണ്ടർ , ജ്വാല പത്രം എന്നിവ ഈ വിദ്യാലയത്തിന്റെ തനതു പ്രത്യേകതകളാണ്.

0

Students Enrolled

26

Teaching Staff

ST. FRANCIS XAVIER`S RCUP SCHOOL VATTANAPPALLY (24579)

Contact Number +91 487 2605175
Email Address rcupvatanappally@gmail.com
Location VATANAPPALLY

Meet the leaders

Ms. Seeja Joseph T. (+91 9446722342)

Principal / HM

Fr. SINTO THORAYAN

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.