തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിന്റെ 8-ാം വാർഡിൽ പുതുശ്ശേരി ഗ്രാമത്തിൽ സെന്റ് ഫ്രാൻസിസ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 സെപ്തംബർ 30 മുതൽ കഴിഞ്ഞ 105 വർഷങ്ങളായി നാടിന് പ്രകാശമായി നാട്ടുകാർക്ക് തണലായി സെന്റ് ഫ്രാൻസിസ് എൽ.പി. സ്കൂൾ നിലകൊള്ളുന്നു.
Students Enrolled
Teaching Staff
You can get in touch directly with us in case you have any queries or need support.