അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂളായി നിലനിൽക്കുന്നു. 1982 ഫെബ്രുവരി പതിനഞ്ചാം തിയതി ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് തൃശൂർ അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് അനുമതി ലഭിച്ചു. തുടർന്ന് 1982 ഏപ്രിൽ നാലാം തിയതി ശിലാസ്ഥാപനകർമം നിർവഹിച്ചു. റെവ. ഫാദർ. ചെറിയാൻ പാറക്കൽ ആദ്യത്തെ മാനേജർ ആയും ശ്രീ. സേവ്യർ പി.എം ആദ്യത്തെ ഹെഡ്മാസ്റ്റർ ആയും നിയമിതരായി. 1982 - 83 അധ്യയനവർഷം തന്നെ അധ്യയനം ആരംഭിച്ചു. ആദ്യത്തെ SSLC ബാച്ച് 1985 ആയിരുന്നു.
Students Enrolled
Teaching Staff
You can get in touch directly with us in case you have any queries or need support.