corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

HSS - ST. JOSEPH`S HSS VELUPADAM

വേലുപ്പാടം എന്ന മലയോര ഗ്രാമത്തിലെ സെൻറ് ജോസഫ്‌സ്‌ ഹൈസ്കൂൾ ഹയർ സെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത് 2014 ഓഗസ്റ്റ് 22 നാണ്. ആദ്യപടിയായി കമ്പ്യൂട്ടർ സയൻസ് ബാച്ച് ആണ് ആരംഭിച്ചത്. സ്കൂൾ മാനേജർ ആയി റവ.ഫാ. തോമസ് ചൂണ്ടലും, ശ്രീമതി ഗീത പി. പ്രിൻസിപ്പൽ ഇൻചാർജ് ആയും ചുമതലയേറ്റു. തുടർന്ന് 2015-ൽ കോമേഴ്‌സ് ബാച്ചും ആരംഭിച്ചു. 2015 ഡിസംബർ 1 ന് ഹയർ സെക്കൻഡറിക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ആശീർവാദകർമ്മം തൃശൂർ അതിരൂപതാ സഹായമെത്രാൻ ആയിരുന്ന മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. 2018 മുതൽ 2022 വരെ Smitha P Jose, 2022 മുതൽ 2024 വരെ Jessy P Lazar, 2024 മുതൽ 2026 വരെ Kinsmol T, 2026 മുതൽ Bessy C C എന്നിവർ പ്രിൻസിപ്പൽമാരായി സേവനമനുഷ്ഠിച്ചു വരുന്നു. 2023 ൽ NSS, നമ്മുടെ സ്കൂളിൽ അനുവദിച്ചു കിട്ടി. നിലവിൽ സ്കൂളിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 12 സ്റ്റാഫ് അംഗങ്ങളും 240 ഓളം വിദ്യാർത്ഥികളുമായി അക്കാദമിക, കലാ, കായിക മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് സ്കൂൾ തൻ്റെ ജൈത്രയാത്ര വിജയകരമായി തുടരുകയാണ്.

0

Students Enrolled

11

Teaching Staff

ST. JOSEPH`S HSS VELUPADAM (8218)

Contact Number +91 8157009885
Email Address stjosephhssvelupadam@gmail.com
Location VELUPADAM

Meet the leaders

Ms. BESSY C C (+91 8157009885)

Principal / HM

Fr. JOSEPH POOVATHUKKARAN

School Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.