corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

UP - ST. MARY`S UPS LOURDES TCR

സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് തൃശ്ശൂർ നഗരത്തിൽ ആദ്യമായി സ്ഥാപിതമായ മലയാളം പ്രൈമറി സ്കൂളാണ് ലൂർദ് പള്ളി സെന്റ് മേരീസ് യു പി സ്കൂൾ. അതുവരെ 4 ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഒരു ഗവണ്മെന്റ് വക മലയാളം പ്രൈമറി സ്കൂളുമാണ് തൃശൂരിൽ ഉണ്ടായിരുന്നത് . ഈ പരിതസ്ഥിതിയിൽ സാധുക്കളായ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് 1923 ൽ ലൂർദ് പള്ളിയിൽ നിന്നും ഒരു മലയാളം സ്കൂൾ സ്ഥാപിതമായി. ആ കാലഘട്ടത്തിൽ ലൂർദ് പള്ളി വികാരിയായിരുന്ന വെ. റവ. ഫാ. ആൻഡ്രൂസ് മലമേൽ സ്കൂളിന്റെ ആദ്യ മാനേജരാവുകയും ശ്രീ ടി.ടി. ദേവസ്സി ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.

0

Students Enrolled

11

Teaching Staff

ST. MARY`S UPS LOURDES TCR (22457)

Contact Number +91 487 2333977
Email Address lourdesstmarysupschoolthrissur@gmail.com
Location THRISSUR

Meet the leaders

Mr. BENNY K. A. (+91 9495462830)

Principal / HM

Fr. Jose VALLOORAN

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.