corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

HS - ST.THOMAS HS

തിരൂർ ദേശത്തിന്റെ ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നതാണ് തിരൂർ ദേവാലയവും പള്ളിക്കൂടവും . 1915 -ൽ ആണ് പള്ളിയോട് ചേർന്ന് എൽ പി സ്കൂൾ ആരംഭിച്ചത് . 1931 ൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1943-ൽ ഹൈസ്കൂൾ ആരംഭിച്ചു. ആളൂർ കുരിയപ്പൻ ഫ്രാൻസിസ് പ്രഥമ മാനേജറും കെ രാമപ്പണിക്കർ ആദ്യ ഹെഡ്‍മാസ്റ്ററുമായി. 1945-ൽ ഹൈസ്കൂളിന്റെ സാരഥ്യം പള്ളി ഏറ്റെടുത്തു. 1970-ൽ ഈ വിദ്യാലയം മെത്രാസന കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 2017 ജനുവരി 18 നു ഹയർസെക്കണ്ടറി വിഭാഗത്തിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയം പുതുതലമുറകൾക്ക്‌ അറിവും നന്മയും ചൊരിഞ്ഞുകൊണ്ട് എന്നും തിരൂരിന്റെ ഹൃദയഭാഗത്ത് തിളങ്ങി നിൽക്കുന്നു.

0

Students Enrolled

53

Teaching Staff

ST.THOMAS HS (22022)

Contact Number 0487 2200730
Email Address stthomashsthiroor@gmail.com
Location THIROOR

Meet the leaders

BITHA FRANCIS THARAKAN (9446457988)

Principal / HM

REV FR PAUL PINDIYAN

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.