ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക് 100% വിജയം കരസ്ഥമാക്കിയ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉള്ള ഈ വിദ്യാലയം 88 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു
Students Enrolled
Teaching Staff
You can get in touch directly with us in case you have any queries or need support.