corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

HS - ST THOMAS HSS VALLACHIRA

കേരളത്തിന്റെന സാംസ്കാരിക നഗരമായ തൃശ്ശൂരിൽ നഗര ഹൃദയത്തിന് 12 KM തെക്ക് മാറിക്കിടക്കുന്ന കൊച്ചു ഗ്രാമമാണ് വല്ലച്ചിറ .സാഹിത്യവും കലയും കായികവുമായ എല്ലാ തലങ്ങളിലും മികവ് തെളിയിച്ചവരുടെ നാട്. നാടക ഗ്രാമം ,സ്വർണ പണിക്കരുടെ ഗ്രാമം എന്നറിയപ്പെടുന്ന വല്ലച്ചിറ. ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ ഈ വിദ്യാലയം 1982 ൽ ആരംഭിച്ചു പ്രഥമ മാനേജർ റവ .ഫാ ഫ്രാൻസിസ് ചിറമ്മലും പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ ആന്റേണി കുര്യൻ ടിയും, ആദ്യ വിദ്യാർത്ഥി പിടിയത്ത് ലൂയിസ് ആന്റുപവും ആയിരുന്നു 8,9,10 ക്ലാസ്സുകളിലായി 2 ഡിവിഷൻ വീതം പ്രവൃത്തിച്ചു വരുന്നു. 2010 ആഗസ്റ്റ് 13 ന് ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തി. ശ്രീമതി ഒ .എൽ മേഴ്‌സി ആദ്യ പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്നു. ഇപ്പോഴത്തെ മാനേജർ റവ ഫാ റാഫി തട്ടിൽ. പ്രധാനാധ്യാപിക ശ്രീമതി പ്രിൻസി എ ജെ എന്നിവർ പി .റ്റി .എ -യോടൊപ്പം വിദ്യാലയത്തിന്റെ് ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു

0

Students Enrolled

12

Teaching Staff

ST THOMAS HSS VALLACHIRA (22005)

Contact Number +91 487 2348102
Email Address stthomasvallachira@gmail.com
Location VALLACHIRA

Meet the leaders

Ms Princy A. J.

Principal / HM

Fr Raphy THATTIL

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.